Country belongs to Hindus, says RSS chief Mohan Bhagwat<br />ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നും ആവര്‍ത്തിച്ച് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ആര്‍എസ്എസുകാര്‍ രാജ്യം ഹിന്ദുക്കളുടേതാണെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം രാജ്യത്തെ 130 കോടി ജനങ്ങളും ഹിന്ദുക്കളാണെന്നാണ്. ഉത്തര്‍പ്രദേശില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.
